പ്രതിപക്ഷ സഖ്യത്തില്‍ പങ്കുചേരില്ല: അരവിന്ദ് കെജ്‌രിവാള്‍

Top Stories

 

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രതിപക്ഷ സഖ്യത്തില്‍ പങ്കുചേരില്ല: അരവിന്ദ് കെജ്‌രിവാള്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായി അരവിന്ദ് കെജ്‌രിവാള്‍. ഇപ്പോള്‍ നിര്‍ദ്ദിഷ്ട സഖ്യത്തില്‍ ചേര്‍ന്നിരിക്കുന്ന പാര്‍ട്ടികള്‍ക്ക് രാജ്യത്തിന്റെ വികസനത്തില്‍ യാതൊരു പങ്കുമില്ലാത്തവരാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പാര്‍ട്ടി വരുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളില്‍നിന്നും മത്സരിക്കുമെന്ന് അറിയിച്ചു.
ഡല്‍ഹിയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ശ്രമിക്കുകയാണ് പ്രധാനമന്ത്രി മോദിയെന്നും കെജ്‌രിവാള്‍ പറഞ്ഞു.