മമ്മൂട്ടിയും മഞ്ജുവാര്യരും തന്നെ പിന്തുണയ്ക്കണമെന്നു വിനയന്‍

Kerala

കൊച്ചി: മമ്മൂട്ടിയും മഞ്ജുവാര്യരും ശ്രീനിവാസനും വി.എം. സുധീരനും തന്നെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടു രംഗത്തുവന്നിരിക്കുകയാണു സംവിധായകന്‍ വിനയന്‍.
ഏത് കാര്യത്തിനാണെന്നല്ലേ ?

ജൈവകൃഷിയും വിഷരഹിത പച്ചക്കറികൃഷിയും പ്രോത്സാഹിപ്പിക്കാനാണു വിനയന്‍ പിന്തുണ അഭ്യര്‍ഥിച്ചിരിക്കുന്നത്. ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ സ്ഥാനം കഴിഞ്ഞ ദിവസം ഏറ്റെടുത്തതിനു ശേഷമാണു വിനയന്‍, അഭ്യര്‍ഥന ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

ഫേസ്ബുക്കിന്റെ പൂര്‍ണരൂപം:

Comments are closed.