Narendramodi

പരാജയം ഒന്നിന്റെയും അവസാനമല്ല: പ്രധാനമന്ത്രി

India

 

ന്യൂഡല്‍ഹി: ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയുടെ പരാജയത്തില്‍ രാജ്യം ദുഖിച്ചിരിക്കുമ്പോള്‍ ആശ്വാസവാക്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
ജയവും പരാജയവും ജീവിതത്തിന്റെ ഭാഗമാണ്. സെമി ഫൈനല്‍ ഫലം നിരാശയേകുന്നതാണ്. പക്ഷേ, ടൂര്‍ണമെന്റിലുടനീളം ഇന്ത്യ പ്രകടിപ്പിച്ച പോരാട്ടവീര്യം കാണാതിരിക്കാനാവില്ല. ഇന്ത്യ നന്നായി ബാറ്റ് ചെയ്തു, ബൗള്‍ ചെയ്തു, ഫീല്‍ഡ് ചെയ്തു, അതെല്ലാം അഭിമാനിക്കാന്‍ വകനല്‍കുന്നു-മോദി ട്വീറ്റഅ ചെയ്തു.