Bethany

ഇംഗ്ലണ്ടിന്റെ പൂനം പാണ്ഡേ ക്രിക്കറ്റ് ലോകകപ്പ് കിരീട നേട്ടം ആഘോഷിച്ചത് അറിയണോ ?

Feature

ലണ്ടന്‍: പൂനം പാണ്ഡേയെ ഇന്ത്യക്കാര്‍ മറക്കാനിടയില്ല. 2011-ല്‍ ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടുകയാണെങ്കില്‍ വിവസ്ത്രയാകുമെന്നു പരസ്യമായി പ്രഖ്യാപിച്ച ചലച്ചിത്ര നടിയും മോഡലുമാണ് പൂനം പാണ്ഡേ. ഇപ്പോള്‍ ഇതാ ഇംഗ്ലണ്ടിലും ഒരു പൂനം പാണ്ഡേ അവതരിച്ചിരിക്കുകയാണ്. പേര് ബെഥേനി ലിലി ഏപ്രില്‍ എന്നാണ്.
ഇംഗ്ലണ്ട് ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീട നേട്ടം കൈവരിച്ചത് ജുലൈ 14നാണ്. അതിന്റെ ആഘോഷം ഇപ്പോഴും ്അവിടെ തുടരുകയാണ്. ആഘോഷങ്ങള്‍ക്കു കൊഴുപ്പേകാന്‍ ക്രിക്കറ്റ് ആരാധികയായ ബെഥേനി അവരുടെ അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി.