ജന്മദിനത്തില്‍ ദീപിക സ്വന്തം വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു

Entertainment

 

മുംബൈ: ജന്മദിനത്തില്‍ ബോളിവുഡ് താരം ദീപിക പദുക്കോണ്‍ സ്വന്തം പേരില്‍ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു. ജനുവരി അഞ്ചാം തീയതിയാണ് ദീപികയുടെ ജന്മദിനം. ഈ വര്‍ഷം 33 വയസ് ദീപികയ്ക്ക് തികഞ്ഞു. ജന്മദിനത്തിനു തലേ ദിവസമാണ് www.deepikapadukone.com എന്ന വെബ്‌സൈറ്റ് ലോഞ്ച് ചെയ്യുന്നതായി താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

 


View this post on Instagram

Here’s presenting my website- www.deepikapadukone.com (link in bio) Love, Deepika

A post shared by Deepika Padukone (@deepikapadukone) on