Imran Hashmi

ഇമ്രാന്‍ ഹാഷ്മി ലംബോര്‍ഗിനി സ്വന്തമാക്കി

Top Stories

മുംബൈ: ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹാഷ്മി പുതിയ ലംബോര്‍ഗിനി കാര്‍ സ്വന്തമാക്കി. 5.65-6.28 കോടി രൂപ വില വരുന്നതാണ് ഈ കാര്‍. മൂന്ന് സെക്കന്‍ഡിനുള്ളില്‍ 100 kmph സ്പീഡിലെത്താന്‍ സാധിക്കും ഈ കാറിന്. രണ്ട് സീറ്റ് മാത്രമാണുള്ളത്. കഴിഞ്ഞ ദിവസം താരം മുംബൈയിലെ തെരുവിലൂടെ കാര്‍ ഓടിച്ചു പോകുന്നതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു.
നെറ്റ്ഫല്‍ക്സില്‍ പുതിയതായി ആരംഭിക്കാനിരിക്കുന്ന Bard of Blood എന്ന ടിവി ഷോയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇമ്രാന്‍ ഹാഷ്മിയാണ്. ഷാരൂഖ് ഖാനാണ് ഷോയുടെ നിര്‍മാതാവ്.