ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും തമ്മിലെന്ത് ?

ലണ്ടന്‍: എല്ലാ കണ്ണുകളും ഇപ്പോള്‍ മേഗന്‍ മാര്‍ക്കിള്‍ എന്ന അമേരിക്കന്‍ നടിയിലാണ്. 35 കാരിയായ മേഗന്‍ മാര്‍ക്കിള്‍ ഇംഗ്ലണ്ടിലെ ഹാരി രാജകുമാരനുമായി ഇഷ്ടത്തിലാണെന്ന വാര്‍ത്തയാണ് ഇതിന് കാരണം.[…]

Continue Reading

ഫാക്ട് എംഡി ജയ്‌വീര്‍ ശ്രീവാസ്തവയെ നീക്കം ചെയ്തു

  കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ സിഎംഡി സ്ഥാനത്തുനിന്നും ജയ്‌വീര്‍ ശ്രീവാസ്തവയെ നീക്കം ചെയ്തു. ജിപ്‌സം അഴിമതിയുമായി ബന്ധപ്പെട്ടാണ് നടപടി. കഴിഞ്ഞ മാസം സിബിഐ സിഎംഡി[…]

Continue Reading

അഴിമതിക്കാരനായ ചെയര്‍മാന്‍ രത്തന്‍ ടാറ്റയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

  ന്യൂഡല്‍ഹി: ടാറ്റാ ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കാരനായ ചെയര്‍മാന്‍ രത്തന്‍ ടാറ്റയെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി വ്യാഴാഴ്ച ആരോപിച്ചു. രത്തന്‍ ടാറ്റ, യഥാര്‍ഥത്തില്‍[…]

Continue Reading

ഷാരുഖിന് ജന്മദിനാശംസ നേരാന്‍ എത്തിയത് ആയിരങ്ങള്‍(വീഡിയോ കാണാം)

മുംബൈ: ഈ മാസം 2ന് 51ാം ജന്മദിനം ആഘോഷിച്ച ഷാരുഖിന് ആശംസ നേരാന്‍ അദ്ദേഹത്തിന്റെ മുംബൈയിലെ ബംഗ്ലാവായ മന്നത്തിനു മുന്നില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയത് ആയിരങ്ങള്‍.[…]

Continue Reading

ഷാരുഖ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ കാണാം

മുംബൈ: ഈ മാസം 25ന് റിലീസ് ചെയ്യുന്ന ഷാരുഖ് ചിത്രം dear zindagi യുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ഷാരുഖ് തന്നെയാണ് ഫേസ്ബുക്കില്‍ ട്രെയ്‌ലര്‍ പുറത്തുവിട്ടത്. ആലിയ ഭട്ടാണ്[…]

Continue Reading

മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയതില്‍ പ്രതിഷേധം

കൊച്ചി: ജിഷ കേസിന്റെ വിചാരണ നടപടിക്രമങ്ങള്‍ ഇന്ന് (2-11-16) റിപ്പോര്‍ട്ട് ചെയ്യാന്‍ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടതില്‍ കെയുഡബ്ല്യുജെ ജനറല്‍ സെക്രട്ടറി പ്രതിഷേധിച്ചു.[…]

Continue Reading

ഹിലരിയെ പൂട്ടും; കളി കാണാനിരിക്കുന്നതേയുള്ളൂ: അസാന്‍ജ്‌

ലണ്ടന്‍: വിക്കിലീക്‌സ് ഇനി പുറത്തുവിടാന്‍ പോകുന്ന രേഖകള്‍ ഹിലരി ക്ലിന്റന്റെ അറസ്റ്റ് ഉറപ്പാക്കുന്നതായിരിക്കുമെന്ന് വിക്കിലീക്‌സ് സ്ഥാപകനും വിസില്‍ ബ്ലോവറുമായ ജൂലിയന്‍ അസാന്‍ജ്. ലണ്ടനിലുള്ള ഇക്വഡോറിന്റെ എംബസിയില്‍ കഴിയുന്ന[…]

Continue Reading

മര്‍ഡോക്കിന്റെ ഉടമസ്ഥതയില്‍ അര്‍ണബിന്റെ പുതിയ ചാനല്‍

  ന്യൂഡല്‍ഹി: മുന്‍നിര ടിവി ജേര്‍ണലിസ്റ്റ് അര്‍ണബ് ഗോസ്വാമി അമേരിക്കന്‍ മാധ്യമ ചക്രവര്‍ത്തിയായ റൂപ്പര്‍ട്ട് മര്‍ഡോക്കുമായും ഇന്ത്യന്‍ വ്യവസായിയും രാഷ്ട്രീയ പ്രമുഖനുമായ രാജീവ് ചന്ദ്രശേഖറുമായും സഹകരിച്ച് പുതിയ[…]

Continue Reading

അര്‍ണാബ് ടൈംസ് നൗവില്‍നിന്നും രാജിവച്ചു

  ന്യൂഡല്‍ഹി: മുന്‍നിര ടിവി ജേര്‍ണലിസ്റ്റ് അര്‍ണാബ് ഗോസ്വാമി ടൈംസ് നൗ ചാനലിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് സ്ഥാനം രാജിവച്ചതായി റിപ്പോര്‍ട്ട്. നവംബര്‍ ഒന്നാം തീയതി രാത്രി ഒന്‍പത് മണിക്ക്[…]

Continue Reading

സക്കീര്‍ ഹുസൈന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മാര്‍ച്ച്

കൊച്ചി: എറണാകുളം നിയോജകമണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ മാര്‍ച്ച് ഡൊമിനിക്ക് പ്രസന്റേഷന്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടു കൊണ്ട് സക്കീര്‍ ഹുസൈനെ[…]

Continue Reading