Priyankachopra

പ്രിയങ്ക ചോപ്രയെ യുഎന്‍ ഗുഡ്‌വില്‍ അംബാസഡര്‍ സ്ഥാനത്തുനിന്നും നീക്കണമെന്നു പാക് മന്ത്രി

ന്യൂയോര്‍ക്ക്: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ യുഎന്‍ ഗുഡ്‌വില്‍ അംബാസഡര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നു പാകിസ്ഥാന്‍ മനുഷ്യാവകാശ മന്ത്രി ഷിരീന്‍ മസാരി യൂനിസെഫിനോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ സൈന്യത്തെയും[…]

Continue Reading
NS Madhavan

രാഹുല്‍ ഗാന്ധി തിരക്ക് അഭിനയിക്കുന്നത് അവസാനിപ്പിക്കണമെന്ന് എന്‍.എസ്. മാധവന്‍

കൊച്ചി: രാഹുല്‍ ഗാന്ധി തിരക്ക് അഭിനയിക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. വയനാട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കണം. മണ്ഡലത്തില്‍ പ്രവര്‍ത്തിക്കേണ്ടത് എങ്ങനെയാണെന്നു കല്‍പറ്റ എംഎല്‍എ[…]

Continue Reading
KV Thomas

സോണിയ ഇടക്കാല അധ്യക്ഷയായത് കെ.വി. തോമസിന് ഗുണകരമാകുമോ ?

സണ്ണി പുല്‍പ്പറമ്പില്‍ കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിനു ഗുണകരമാകുമെന്നു സൂചന. എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി[…]

Continue Reading
Noushad

നൗഷാദിനെ കൊച്ചിയിലെ കച്ചവടക്കാര്‍ ആദരിച്ചു

  കൊച്ചി: പ്രളയ ബാധിതര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കി സഹായിച്ച നൗഷാദിനെ കൊച്ചിയിലെ വഴിയോര കച്ചവട തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച എറണാകുളം മറൈന്‍ ഡ്രൈവില്‍ മേനക ജംഗ്ഷനില്‍[…]

Continue Reading
Pinarayvijayan

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ തട്ടിപ്പിന് ശ്രമം; പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പേരില്‍ തട്ടിപ്പിന് ശ്രമം. keralacmdrf@sbi എന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ഔദ്യോഗിക ഐഡിക്കു പകരം kerelacmdrf@sbi എന്ന വ്യാജ ഐഡി നിര്‍മിച്ചു കൊണ്ടാണ് തട്ടിപ്പിന്[…]

Continue Reading

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എംപി പെന്‍ഷന്‍ നല്‍കി ഇന്നസെന്റ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഒരു വര്‍ഷത്തെ എംപി പെന്‍ഷന്‍ ഇന്നസെന്റ് നല്‍കി. മുന്‍ എംപിയെന്ന നിലയില്‍ ലഭിക്കുന്ന ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുകയാണു നല്‍കിയത്. മൂന്ന്[…]

Continue Reading
Noushad streetvendor

നൗഷാദിന്റെ റിപ്പോര്‍ട്ട് ഇംഗ്ലീഷ് മാധ്യമങ്ങളിലും

കൊച്ചി: പ്രകൃതി ദുരന്തത്തില്‍പ്പെട്ടവര്‍ക്കു വസ്ത്രങ്ങള്‍ സംഭാവന ചെയ്ത് ശ്രദ്ധ നേടിയ നൗഷാദിനെ കുറിച്ച് എന്‍ഡിടിവി ഉള്‍പ്പെടെയുള്ള ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. Why Noushad, A Cloth[…]

Continue Reading
Varapuzha church

വരാപ്പുഴ പരിശുദ്ധ കര്‍മലമാതാവിന്റെ 346-ാം ദര്‍ശന തിരുനാള്‍ 15ന്

കൊച്ചി: ചരിത്രപ്രസിദ്ധമായ വരാപ്പുഴ പരിശുദ്ധ കര്‍മലമാതാവിന്റെ 346-ാം ദര്‍ശന തിരുനാള്‍ 15ന്. ഒന്‍പതിനായിരുന്നു കൊടിയേറ്റം. തിരുനാള്‍ ദിനമായ 15ന് രാവിലെ 10.30ന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി നടക്കും.[…]

Continue Reading
Rainhavoc

ഭീതിയൊഴിയുന്നു; ഇന്ന് റെഡ് അലേര്‍ട്ട് ഇല്ല, ഓറഞ്ച് അലേര്‍ട്ട് ഉണ്ട്

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ബുധനാഴ്ച മുതല്‍ മഴയും, ഉരുള്‍പൊട്ടലും വിതച്ച ഭീതി പതുക്കെ ഒഴിയുകയാണ്. ഞായറാഴ്ച പൊതുവേ തെളിഞ്ഞ അന്തരീക്ഷമായിരുന്നു.ഇന്നും മഴ മാറി നില്‍ക്കുമെന്നാണു കാലാവസ്ഥ പ്രവചനം.[…]

Continue Reading
Boiledegg

2 പുഴുങ്ങിയ മുട്ടയ്ക്ക് 1700 രൂപ ഈടാക്കി ഹോട്ടല്‍

മുംബൈ: ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് ചണ്ഡിഗണ്ഡിലെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലില്‍ വച്ചു നടന്‍ രാഹുല്‍ ബോസിനോട് രണ്ട് പഴത്തിന് 442 രൂപ ഈടാക്കിയെന്ന വാര്‍ത്ത പ്രചരിച്ചത്. രാഹുല്‍[…]

Continue Reading