Shon george

ദിലീപിനെതിരേയുള്ള കേസില്‍ ശ്രീകുമാറിന്റെ ഇടപെല്‍ സംബന്ധിച്ച് മഞ്ജു തുറന്നു പറയണമെന്ന് ഷോണ്‍ ജോര്‍ജ്ജ്

കോട്ടയം: നടന്‍ ദിലീപിനെതിരേയുള്ള പീഢന കേസില്‍ ഗൂഡാലോചന കുറ്റം ചുമത്തിയപ്പോള്‍ അതിനു പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്നും പിന്നില്‍ ശ്രീകുമാര്‍ മേനോനാണെന്നും പി.സി. ജോര്‍ജ് പറഞ്ഞപ്പോള്‍ മാധ്യമങ്ങളും പൊതുസമൂഹവും[…]

Continue Reading
Rain Kochi

വെള്ളക്കെട്ട് പ്രത്യേക പ്രതിഭാസമെന്ന് കൊച്ചി മേയര്‍; ജനങ്ങളെ കബളിപ്പിക്കുന്ന മേയര്‍ പ്രത്യേക പ്രതിഭാസമെന്നു മന്ത്രി

കൊച്ചി: കഴിഞ്ഞ ദിവസം പെയ്ത മഴയെയും തുടര്‍ന്നു കൊച്ചി നഗരത്തില്‍ രൂപപ്പെട്ട വെള്ളക്കെട്ടിനെയും ‘ പ്രത്യേക പ്രതിഭാസം ‘ എന്നു വിശേഷിപ്പിച്ച കൊച്ചി മേയര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി[…]

Continue Reading
bhagyalakshmi

‘ പോയി സിനിമ ചെയ്യൂ ,കഴിവ് തെളിയിക്കൂ..’ ശ്രീകുമാര്‍ മേനോനോട് ഭാഗ്യലക്ഷ്മി

കൊച്ചി: നടി മഞ്ജു വാര്യര്‍ക്കെതിരേ ഫേസ്ബുക്കില്‍ രൂക്ഷ വിമര്‍ശനം നടത്തിയ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരേ ഭാഗ്യലക്ഷ്മി രംഗത്ത്. ഇന്ന് (22.10.19) ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലാണു ഭാഗ്യലക്ഷ്മി ശ്രീകുമാര്‍[…]

Continue Reading
Anna Hibi Eden

വിവാദ പോസ്റ്റ്: ഹൈബി ഈഡന്റെ ഭാര്യ മാപ്പ് പറഞ്ഞു

കൊച്ചി: വിധി മാനഭംഗം പോലെയാണ് അത് തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കുക എന്ന ഫേസ്ബുക്ക് പോസ്റ്റ് വിവാദമായ സംഭവത്തില്‍ ഹൈബി ഈഡന്‍ എംപിയുടെ ഭാര്യ അന്ന ലിന്‍ഡ ഈഡന്‍[…]

Continue Reading
Rain

വെള്ളക്കെട്ട്: കൊച്ചി നഗരസഭയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: മുന്‍സിപ്പാലിറ്റീസ് ആക്ട് അനുസരിച്ചു സര്‍ക്കാരിനു വേണമെങ്കില്‍ കൊച്ചി നഗരസഭയെ പിരിച്ചുവിട്ടു കൂടേയെന്നു കോടതി പരാമര്‍ശിച്ചു. കൊച്ചി നഗരമധ്യത്തില്‍ കൂടി ഒഴുകുന്ന പേരണ്ടൂര്‍ കനാല്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട[…]

Continue Reading
Nayanthara Vignesh

നയന്‍സിനെ പ്രശംസ കൊണ്ട് ചൊരിഞ്ഞ് വിഘ്‌നേശ്

ചെന്നൈ: നയന്‍ താരയ്ക്ക് വലിയ നന്ദി അറിയിച്ചിരിക്കുകയാണു നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിഘ്‌നേശ് ശിവന്‍. വിജയ് സേതുപതിയും നയന്‍ താരയുമായിരുന്നു നാനും റൗഡി[…]

Continue Reading
Manjuwarrier Sreekumarmenon

മഞ്ജുവിന് ശ്രീകുമാര്‍ മേനോന്റെ മറുപടി

കൊച്ചി: അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന നടി മഞ്ജു വാര്യരുടെ പരാതിക്ക് ശ്രീകുമാര്‍ മേനോന്റെ മറുപടി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ശ്രീകുമാര്‍ മേനോന്‍ മഞ്ജുവിനെതിരേ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്.[…]

Continue Reading
Akhtar

ഇന്ത്യയ്ക്ക് പാകിസ്ഥാനെ പതിവായി തോല്‍പ്പിക്കാന്‍ കഴിയുമെന്നു കരുതിയിരുന്നില്ലെന്ന് അക്തര്‍

  ഇസ്‌ലാമാബാദ്: സൗരവ് ഗാംഗുലി നായകന്റെ തൊപ്പി ധരിക്കുന്നതുവരെ ഇന്ത്യയ്ക്ക് ഒരിക്കലും പാക്കിസ്ഥാനെ പതിവായി തോല്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് കരുതിയിരുന്നതെന്ന് അക്തര്‍. ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റ ഗാംഗുലി പ്രശംസിക്കുകയായിരുന്നു[…]

Continue Reading
Robot Restaurant

ഈ റെസ്‌റ്റോറന്റില്‍ ഭക്ഷണം വിളമ്പുന്നത് റോബോട്ട്

റോബോട്ടുകള്‍ സര്‍വവ്യാപിയാകുകയാണ്. തൊഴിലിടങ്ങളില്‍ റോബോട്ടുകള്‍ ജോലി ചെയ്യുന്ന വാര്‍ത്ത നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. അതുപക്ഷേ ജപ്പാന്‍, ജര്‍മനി, അമേരിക്ക തുടങ്ങിയ വിദേശരാജ്യങ്ങളിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ കിഴക്കേന്ത്യയിലെ[…]

Continue Reading
Seema Honeytrap

സീമ തട്ടിയെടുത്തത് ഒരു കോടിയോളം രൂപയെന്ന് നിഗമനം

കൊച്ചി: ഇത് തട്ടിപ്പുകളുടെ കാലമാണ്. നവമാധ്യമങ്ങളും ഓണ്‍ലൈന്‍ സമ്പര്‍ക്കങ്ങളും വര്‍ധിച്ചുവന്നതോടെ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വ്യവസായികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ കേന്ദ്രീകരിച്ചാണു കൂടുതലും തട്ടിപ്പുകള്‍ അരങ്ങേറുന്നത്.[…]

Continue Reading